2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സ്നാപ്‌ ഓഫ് ദി ഇയര്‍ : snap of the year

7 അഭിപ്രായങ്ങൾ:

 1. ഇത് കണ്ടില്ലായിരുന്നെങ്കില്‍ മുമ്പ് കണ്ടത് മറന്ന് പോവുമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. :)
  വട്ടുകെസുകള്‍ വായിച്ചു... :) :) :)
  ആ ടോം ആ ജെറി നെ വരച്ചതാ ? നന്നായിട്ടുണ്ട് ....
  എനിക്കും വരക്കാന്‍ ഇഷ്ടാണ് ...
  illustrator സുളുവില്‍ പഠിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ ?
  ആ പേപ്പര്‍ വര്‍ക്സ് തന്നെ ചെയ്തതാ ?
  നന്നായിട്ടുണ്ട് .........
  ഇതൊക്കെ പോസ്ടുമ്പോ അതിന്റെ വിവരണവും വേണം , എന്നാലല്ലേ ബാക്കി ഉള്ളവര്‍ക്ക് പഠിക്കാന്‍ പറ്റൂ

  മറുപടിഇല്ലാതാക്കൂ
 3. Bindhu Unny,
  OAB/ഒഎബി,

  ചേച്ചിപ്പെണ്ണ്, ടോം ജെറി വരച്ചതാ ... വരക്കാന്‍ ഇഷ്ടമാനെന്നല്ലേ പറഞ്ഞത്, ഒരു ബുക്കില്‍ കാണുന്നവയെ അങ്ങ് sketch ചെയ്യാന്‍ ശ്രമിക്കുക ക്രമേണ ശരിയാകും, അതൊന്നു എനിക്ക് മെയില്‍ ചെയ്യൂ, പിന്നീട് പറയാം ശരിയാകും

  SAJAN,

  എല്ലാവര്ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ